വി​വേ​കാ​ന​ന്ദ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Saturday, January 18, 2020 11:37 PM IST
കൊ​ല്ലം: സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക ദി​നം കൊ​ല്ലം വി​വേ​കാ​ന​ന്ദ സെ​ന്‍റ​ർ ആ​ഘോ​ഷി​ച്ചു. സി​എ​സ്എ​ൻ ഹാ​ളി​ൽ ചേ​രി​യി​ൽ സു​കു​മാ​ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം എ​സ്.​ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​രാ​ധാ​കൃ​ഷ്ണ​ൻ, അ​ബ്ദു​ൾ ഖാ​ദ​ർ, പ്ര​സ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വേ​കാ​ന​ന്ദ സൂ​ക്ത​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.