ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Thursday, December 12, 2019 12:26 AM IST
ച​വ​റ: മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. തെ​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി വ​ട​ക്ക​ട​ത്ത് കി​ഴ​ക്ക​തി​ൽ പ​ത്മ​നാ​ഭ​പി​ള്ള​യു​ടെ മ​ക​ൻ രാ​ധാ​കൃ​ഷ്ണ​പി​ള്ള
( 58) യാ​ണ് മ​രി​ച്ച​ത്. തേ​വ​ല​ക്ക​ര കാ​ഞ്ഞി​ര​വി​ള​യ്ക്ക് സ​മീ​പം ജോ​ലി ചെ​യ്യാ​ൻ വ​ന്നി​രു​ന്ന രാ​ധാ​കൃ​ഷ്ണ​പി​ള്ള ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ ഇ​രു​ച​ക്ര​വാ​ഹ​നം എ​ടു​ക്കാ​നാ​യി പോ​കു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. മൃ​ത​ദേ​ഹം ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ : ഹ​രി​കൃ​ഷ്ണ​ൻ ,ര​മ്യാ കൃ​ഷ്ണ​ൻ. മ​രു​മ​ക​ൻ: ശ്രീ​കു​മാ​ര​ൻ പി​ള്ള.