ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Thursday, December 12, 2019 12:26 AM IST
കൊ​ട്ടാ​ര​ക്ക​ര: എം.​സി.​റോ​ഡി​ൽ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു.​ആ​ല​പ്പു​ഴ വെ​ൺ​മ​ണി കൂ​ടു​കൂ​ള​ഞ്ഞി ഗൗ​രി​സ​ദ​ന​ത്തി​ൽ വി​ഷ്ണു ആ​ർ. ഭു​വ​ന​ച​ന്ദ്ര​ൻ (23) ആ​ണ് മ​രി​ച്ച​ത്.​ഇ​ന്ന​ലെ രാ​ത്രി 10. 45 ഓ​ടെ കു​ള​ക്ക​ട ല​ക്ഷം വീ​ടി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ലോ​റി ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​റോ​ഡി​ൽ വീ​ണ വി​ഷ്ണു​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി ത​ൽ​ക്ഷ​ണം മ​രി​ച്ചു. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.