വാ​ട്സ​പ്പ് കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 8, 2019 11:52 PM IST
ച​വ​റ : യു​ഡി​എ​ഫ് വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യാ​യ എ​ൻ കെ ​പി ബ്രി​ഗേ​ഡ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു . ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഉ​ദ്ഘാ​ട​ന സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ​യും സൗ​ഹൃ​ദ സം​ഗ​മ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നി​ലൂ​ടെ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം.​പി നി​ർ​വ​ഹി​ച്ചു.
മാ​രി​യ​ത്ത് ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ശോ​ഭ ,ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​കെ ല​ളി​ത ,സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി​ൽ ,ബ​യ്സ​ൽ അ​ല​ക്സാ​ണ്ട​ർ ,സി.​പി.​സു​ധീ​ഷ് കു​മാ​ർ ,അ​ഡ്വ.​സു​ൽ​ഫി​ക്ക​ർ സ​ലാം ,ച​വ​റ അ​ര​വി ,ച​വ​റ ഷാ ,​അ​രു​ൺ രാ​ജ് ,നി​സ്സാം പൂ​ത​ക്കു​ഴി​യി​ൽ ,സു​ഷാ​ന്ത് പി​ള്ള ,റ​ഫീ​ക്ക്,ഷം​ലാ നൗ​ഷാ​ദ് ,ഫി​റോ​സ് പ​ള്ള​ത്ത് ,പ്ര​ശാ​ന്ത് ആ​ർ.​പി​ള്ള ,ഷി​ജു നെ​ല്ലി​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.