വിമുക്തി പദ്ധതി: ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു കൊ​ല്ല​ത്ത്
Sunday, November 17, 2019 1:21 AM IST
കൊ​ല്ലം: സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ള​ത്തെ കേ​ര​ളം, ല​ഹ​രി​മു​ക്ത കേ​ര​ളം എ​ന്ന പേ​രി​ൽ കേ​ര​ള​പ്പി​റ​വി ദി​നം മു​ത​ൽ 2020 ജ​നു​വ​രി 30വ​രെ 90 ദി​വ​സ​ത്തെ തീ​വ്ര​യ​ത്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്നു.

ആ ​പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലെ ഓ​പ്പ​ൺ എ​യ​ർ‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വി​മു​ക്തി പ്ര​ചാ​ര​ണ വാ​ഹ​ന​റാ​ലി കൊ​ല്ലം എ​ക്സൈ​സ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​സ്എ​ൻ കോ​ള​ജ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്ലാ​ഷ് മോ​ബ്.

2.10ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​പി​മാ​രാ​യ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എ.​എം.​ആ​രി​ഫ്, കെ.​സോ​മ​പ്ര​സാ​ദ്, മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു, എം​എ​ൽ​എ​മാ​രാ​യ എം.​മു​കേ​ഷ്, എം.​നൗ​ഷാ​ദ്, ജി.​എ​സ്.​ജ​യ​ലാ​ൽ, ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, എ​ൻ.​വി​ജ​യ​ൻ​പി​ള്ള, കോ​വൂ​ർ കു​ഞ്ഞു​മോ‌​ൻ എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​ർ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കും. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ.​മ​ധു, എ​സ്എ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ആ​ർ.​സു​നി​ൽ​കു​മാ​ർ, എ​ഫ്സി​ഡി​പി ഡ​യ​റ​ക്ട​ർ ഫാ.​ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജേ​ക്ക​ബ് ജോ​ൺ, വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ മാ​നേ​ജ​ർ ഷാ​ജി ജെ.​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
മൂ​ന്നു​മാ​സ​ത്തെ ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ നാ​ലി​ന് സ്കൂ​ളു​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ക്ക​ൽ സം​ഘ​ടി​പ്പി​ക്കും. ഡി​സം​ബ​ർ 30ന​കം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ക്ല​ബു​ക​ളു​ടെ രൂ​പീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും.

ജ​നു​വ​രി നാ​ല്, അ​ഞ്ച് , 11, 12 തീ​യ​തി​ക​ളി​ൽ സ്കൂ​ൾ‌​ത​ല​ത്തി​ൽ വി​വി​ധ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ക്കും. വി​മു​ക്തി​സേ​ന രൂ​പീ​ക​ര​ണം, ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രു​ടെ വി​വ​ര ശേ​ഖ​ര​ണം എ​ന്നി​വ​യും ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ക്കും. ഗ്ര​ന്ഥ​ശാ​ല​ക​ൾ, റി​സ​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ, ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ​വും ന​ട​ത്തും.

ജ​നു​വ​രി 26ന് ​യു​വ​ജ​ന​ങ്ങ​ളു​ടെ ദീ​പം തെ​ളി​ക്ക​ലും സം​ഘ​ടി​പ്പി​ക്കും. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കോ​ള​നി​ക​ളി​ലും ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തും. സ്പോ​ർ​ട്സ് കൗ​ൺ​സി​ലു​മാ​യി ചേ​ർ​ന്ന് സ്പോ​ർ​ട്സ് ക്ല​ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

പ്ര​ചാ​ര​ണ ജാ​ഥ​ക​ൾ, സൈ​ക്കി​ൾ റാ​ലി, ബൈ​ക്ക് റാ​ലി, കൂ​ട്ട​യോ​ട്ടം, മ​നു​ഷ്യ​ച​ങ്ങ​ല​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​കും. വി​മു​ക്തി മൊ​ബൈ​ൽ യൂ​ണി​റ്റ് ഉ​പ​യോ​ഗി​ച്ച ഹ്ര​സ്വ​ചി​ത്രം, തെ​രു​വ് നാ​ട​കം എ​ന്നി​വ​യോ​ട് കൂ​ടി​യ പ്ര​ചാ​ര​ണ യാ​ത്ര​യും ഉ​ണ്ടാ​കും. താ​ലൂ​ക്ക് ത​ല​ത്തി​ൽ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ളും രൂ​പീ​ക​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.