ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Friday, November 15, 2019 12:10 AM IST
കൊല്ലം: ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ത്സ​വം തു​ട​ങ്ങി. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്താ ജെ​റോം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലെ ത​ന്നെ യു​വ​ജ​ന​ങ്ങ​ള്‍​ക്കും ത​ങ്ങ​ളു​ടെ ക​ലാ​കാ​യി​ക മി​ക​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​വാ​നു​ള്ള വേ​ദി​യാ​ണ് കേ​ര​ളോ​ത്സ​വ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന​തെ​ന്ന് ചി​ന്താ ജെ​റോം പ​റ​ഞ്ഞു.
സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ്, ചി​റ്റു​മ​ല ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി ​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​യി. ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ്ലാ​വ​റ ജോ​ണ്‍​ഫി​ലി​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജൂ​ലി​യ​റ്റ് നെ​ല്‍​സ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു മോ​ഹ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത അം​ഗ​ങ്ങ​ളാ​യ വി. ​ശോ​ഭ, പി ​ബാ​ബു, ഗീ​താ ബാ​ല​കൃ​ഷ്ണ​ന്‍, കെ ​ത​ങ്ക​പ്പ​ന്‍ ഉ​ണ്ണി​ത്താ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം ​എ​സ് അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പിഎ​സ് സി ​വെ​രി​ഫി​ക്കേ​ഷ​ന്‍

കൊല്ലം: പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ത​സ്തി​ക​യു​ടെ (കാ​റ്റ​ഗ​റി ‍ 104/17) ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വെ​രി​ഫി​ക്കേ​ഷ​നും ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും ഇന്നും നാളെ യും ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.