എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ലോ​ക ന​ദീ ദി​നം ആ​ച​രി​ച്ചു
Sunday, October 13, 2019 11:52 PM IST
ച​വ​റ: എം ​എ​സ് എ​ൻ ഐ ​എം റ്റി ​കോ​ളേ​ജി​ലെ എ​ൻ എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റു​മാ​യി ചേ​ർ​ന്ന് ലോ​ക ന​ദീ ദി​നം ആ​ച​രി​ച്ചു. ച​വ​റ എം ​എ​സ് എ​ന്നി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ജ്യോ​തി പ​സാ​ർ നി​ർ​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ആ​ർ മ​ധു അ​ധ്യ​ക്ഷ​നാ​യി. എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​രു​ൺ അ​ര​വി​ന്ദ്, പ്ര​ഫ.​ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള, പ്ര​ഫ. ഡോ.​ഗോ​വി​ന്ദ​ൻ കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് പ്ര​കൃ​തി​യും മ​നു​ഷ്യ​നും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ഡോ​കു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സോ​മ​ശേ​ഖ​ര​ൻ പി​ള്ള, ബാ​ബു, സ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.