പു​ന​ലൂ​ർ ഒ​ലി​പ്പു​റ​ത്ത് മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ
Sunday, October 13, 2019 11:03 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ 60 എ​ക്ക​ർ എ​ന്ന ഒ​ലി​പ്പു​റ​ത്ത് മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി. അ​ടി​വാ​ര​ത്തെ വീ​ടു​ക​ളി​ലും കൃ​ഷി ഇ​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യും മ​ണ്ണ് ഇ​ടി​ഞ്ഞും വ്യാ​പ​ക നാ​ശം.

മ​ല വെ​ള്ള​ത്തി​ൽ മ​ഞ്ഞ​മ​ൺ​കാ​ല ഗ്രാ​മം ഒ​റ്റ​പ്പെ​ട്ടു. പ്ലാ​ത്ത​റ പ​ക്ഷ ജാ​ക്ഷീ, ഷി​നു, ഉ​റിe​ക്കാ​ട് രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മ​ല​വെ​ള്ളം ക​യ​റി​യ​ത്. മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ടി​ന് ഭീ​ഷ​ണി​യാ​യ​ത് പ്ലാ​ത്ത​റ മു​ര​ളി​ധ​ര​ന്‍റേ​യും എ​സ്എ​ൻ കോ​ളേ​ജ് അ​ടി​വാ​ര നി​വാ​സി​ക​ളാ​യ ത​മ്പി, അ​മ്പി​ളി, ഷീ​ജ, ലി​ല്ലി എ​ന്നി​വ​ർ​ക്കാ​ണ്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്തി​റ​ങ്ങി​യ മ​ഴ​യി​ൽ ഒ​ലി​പ്പു​റം മ​ല​യി​ൽ നി​ന്ന് ക​ല്ലു​ക​ൾ അ​ട​ങ്ങി​യ മ​ല​വെ​ള്ളം ഇ​ര​ച്ച് എ​ത്തു​ക​യാ​യി​രു​ന്നു. ഏ​ക്ക​ർ ക​ണ​ക്കി​നു​ള​ള ഏ​ലാ നി​റ​ഞ്ഞ് ക​ര​യി​ലേ​ക്ക് ക​യ​റി വീ​ട്ടി​നു​ള്ളി​ൽ വെ​ള്ള മെ​ത്തി​യ​തോ​ടെ​യാ​ണ് ഗ്രാ​മീ​ണ​ർ മ​ഴ​യു​ടെ ഭീ​ക​ര​ത തി​രി​ച്ച​റി​ഞ്ഞ​ത്.

സു​ര​ക്ഷ​യി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് പ​ങ്ക​ജാ​ക്ഷി​യും കു​ടും​ബ​ത്തി​നെ​യും നാ​ട്ടു​കാ​ർ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു. മ​റ്റു​ള്ള​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി. മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ അ​ടി​വാ​ര​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

ഇ​തോ​ടെ പു​ന​ലൂ​ർ പ​ട്ട​ണ​വു​മാ​യി ഗ്രാ​മീ​ണ​രു​ടെ യാ​ത്രാ ബ​ന്ധം ന​ഷ്ട​പ്പെ​ട്ടു. പൈ​ന​പ്പി​ൾ ജം​ഗ്ഷ​ൻ, പൊ​യ്യാ​നി​ൽ, ബി ​എ​സ് ആ​ർ, സ്റ്റേ​ഡി​യം, ചെ​മ്മ​ന്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. കൊ​ല്ലം തേ​നി ദേ​ശീ​യ പാ​ത​യി​ൽ ചെ​റു​വാ​ഹ​ന ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചു.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ള​കെ​ട്ട് തു​ട​രു​ക​യാ​ണ്. പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ല​യാ​യി​ട്ടാ​ണ് ഒ​ലി​പ്പു​റ​ത്ത് മ​ല അ​ധി​കൃ​ത​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം പു​ന​ലൂ​രി​ൽ ശ​ക്ത​മാ​യ മ​ഴ രേ​ഖ​പ്പെ​ടു​ത്തി. ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത ത​ട​സ​വും നേ​രി​ട്ടു. കാ​ര​വാ​ളൂ​ർ അ​ടു​ക്ക​ള മൂ​ല തു​ട​ങ്ങി​യ താ​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി.