ഫാ​ത്തി​മാ മാ​താ കോ​ള​ജി​ൽ പ്ര​ദ​ർ​ശ​നം ഇ​ന്നും നാ​ളെ​യും
Thursday, September 19, 2019 10:32 PM IST
കൊ​ല്ലം: ഐ​എ​സ്ആ​ർ​ഒ​യും കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജും സം​യു​ക്ത​മാ​യി വി​ക്രം സാ​രാ​ഭാ​യി സെ​ന്‍റി​ന​റി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നും നാ​ളെ​യും എ​ക്സി​ബി​ഷ​നും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തു​ന്നു.
ഐ​എ​സ്ആ​ർ​ഒ​യു​ടെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ നേ​ട്ട​ങ്ങ​ളും ശാ​സ്ത്ര പ്ര​ഭാ​ഷ​ണ​ങ്ങ​ളും-​ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ന്‍റ​റി, അ​പ്പ​ർ പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ്, പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളും പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ളും ന​ട​ത്തു​ന്നു. ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ലാ​ണ് പ്ര​ദ​ർ‌​ശ​നം.

പ്രെ​യ​ർ
ഫെ​ലോ​ഷി​പ്പ് നാ​ളെ

കൊ​ട്ടാ​ര​ക്ക​ര: ക​രി​ക്കം വൈ​എം​സി​എ കോ​ട്ടേ​ജ് പ്രെ​യ​ർ ഫെ​ലോ​ഷി​പ്പ് നാ​ളെ വൈകുന്നേരം 6.30ന് ​ക​രി​ക്കം നെ​ടി​യ​വി​ള വി.​വ​ർ​ഗീ​സി​ന്‍റെ ഭ​വ​ന​ത്തി​ൽ ന​ട​ക്കും. ഇ​വാ​ൻ​ജ​ലി​ക്ക​ൽ സ​ഭ സൗ​ത്ത് കേ​ര​ള ഡ​യോ​സി​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​അ​ച്ച​ൻ​കു​ഞ്ഞ് ജോ​ർ​ജ് ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും.​പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും
വാ​ള​കം: വൈ​എം​സി​എ കോ​ട്ടേ​ജ് പ്രെ​യ​ർ ഫെ​ലോ​ഷി​പ്പ് 22 ന് 6.30​ന് കൂ​രോംവി​ള ലൗ ​ഡേ​യി​ൽ കെ.​എ​ൽ.​തോ​മ​സി​ന്‍റെ ഭ​വ​ന​ത്തി​ൽ ന​ട​ക്കും. സാ​ജ​ൻ വേ​ളൂ​ർ ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും.​പ്ര​സി​ഡ​ന്‍റ് കെ.​കെ.​അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.