സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, September 18, 2019 11:45 PM IST
കൊ​ല്ലം: വി​ദേ​ശ​ത്ത് പോ​കു​ന്ന സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ​ജോ​സ​ഫി​ന് കേ​ര​ളാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും കേ​ര​ള പോ​ലീ​സ് അ​സോ​സ​യേ​ഷ​നും സം​യു​ക്ത​മാ​യി യാ​ത്ര​യ​പ്പ് ന​ൽ​കി.

സ​മ്മേ​ള​ന​ത്തി​ൽ കെ​പി​ഒ എ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​ന​വും ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും ന​ട​ത്തി.

കൊ​ല്ലം എ​സി​പി എ. ​പ്ര​തീ​പ്കു​മാ​ർ, ഏ​ആ​ർ​എ​സി. ആ​ർ. ബാ​ല​ൻ, കെ. ​രാ​ജു, കെ​പി​ഒ​എ സം​സ്ഥാ​ന നി​ർ​വാ​ഹ​സ​മി​തി​അം​ഗം കെ. ​സു​നി, എ​സ്. അ​ജി​ത്കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജു. സി. ​നാ​യ​ർ, ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി കെ. ​ഉ​ദ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.