മ​ഷി​പ്പ​ച്ച ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, September 16, 2019 10:53 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ മ​ഷി​പ്പ​ച്ച ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണ​സ​ദ്യ ഒ​രു​ക്കി. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് സു​ജ​ൻ ചാ​ത്ത​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഷി​പ്പ​ച്ച പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ്രി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി കെ.​പ്ര​കാ​ശ്, രാ​ജീ​വ​ൻ​നാ​യ​ർ, സി.​ആ​ർ മു​ര​ളീ​ധ​ര​ൻ, പ്ര​ദീ​പ് രാ​ഘ​വ​ൻ, അ​നി​യ​ൻ​കു​ഞ്ഞ്, സു​ദ​ർ​ശ​ന​ൻ, രേ​ഖ, സി.​എ​സ് ചി​ത്ര, ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​ലും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.