റേ​ഡി​യോ​ള​ജി​സ്റ്റ്; അ​ഭി​മു​ഖം നാ​ളെ
Monday, September 16, 2019 10:53 PM IST
കൊല്ലം: ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ സ്‌​കാ​നിം​ഗ് സെ​ന്‍റ​റി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യ വേ​ത​ന നി​ര​ക്കി​ല്‍ താ​ത്കാ​ലി​ക​മാ​യി റേ​ഡി​യോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം നാ​ളെ ന​ട​ക്കും. അം​ഗീ​കൃ​ത എം​ബി​ബി​എ​സും മെ​ഡി​ക്ക​ല്‍ റേ​ഡി​യോ ഡ​യ​ഗ​നോ​സി​സ് ഡി​പ്ലോ​മ(​ഡി.​എം.​ആ​ര്‍.​ഡി) ഉ​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും.
ഉ​ദേ്യാ​ഗാ​ര്‍​ഥി​ക​ള്‍ ബ​യോ​ഡാ​റ്റ, യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം രാ​വി​ലെ 11ന് ​ആ​ശു​പ​ത്രി​യി​ല്‍ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം.