സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, August 22, 2019 11:02 PM IST
കു​ള​ത്തൂ​പ്പു​ഴ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ള​ത്തൂ​പ്പു​ഴ ബ​ഥ​നി എ​ൽ​പി സ്കു​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ്കൂ​ൾ പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ശ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്‌​മി​സ്ട്ര​സ് സി​സ്റ്റ​ർ.​ജി​ൻ, അ​ധ്യാ​പ​ക പ്ര​തി​നി​ധി സു​ക​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ​ക​ളും ന​ൽ​കി. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

ടെ​ണ്ട​ര്‍
ക്ഷ​ണി​ച്ചു

കൊല്ലം: ഗ​വ​ണ്‍​മെ​ന്‍റ് ന​ഴ്‌​സിം​ഗ് സ്‌​കൂ​ളി​ലേ​ക്ക് ഇ​ന്‍​വ​ര്‍​ട്ട​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സി​ല്‍ ല​ഭി​ക്കും.