അ​നു​മോ​ദ​ന സ​മ്മേ​ള​നം
Thursday, August 22, 2019 11:02 PM IST
കു​ണ്ട​റ: കാ​ഞ്ഞി​ര​ക്കോ​ട് സെന്‍റ് മാ​ർ​ഗ​ര​റ്റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​മ്മേ​ള​നം ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പി​ടിഎ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​ർ​ഘ​കാ​ലം സ്കൂ​ളി​ൽ പിടി​എ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​തീ​ഷ് വ​ർ​ഗീ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
എ​സ്എ​സ്എ​ൽസി ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 29 വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ഫെ​ബി മേ​രി, മു​ൻ അ​ധ്യാ​പ​ക​ൻ പി. ​പ്രി​റ്റ്, തോ​മ​സ്, സീ​നി​യ​ർ സ്റ്റാ​ഫ് എ. ​ജോ​യി​സ്, അ​ധ്യാ​പ​ക​രാ​യ ജോ​ൺ​സ​ൺ, ജോ​സ്, പ്ര​സാ​ദ്, ബി​ജു എ​ന്നി​വ​ർ പ്രസംഗിച്ചു.