എ​ൻ​എ​സ്എ​സ് ശോ​ഭാ​യാ​ത്ര; ഇ​ന്ന് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം
Wednesday, August 21, 2019 11:41 PM IST
കൊ​ല്ലം: ച​ട്ട​ന്പി സ്വാ​മി ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ൻ​എ​സ്എ​സ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ശോ​ഭാ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. മൂ​ന്നി​ന് ആ​ശ്രാ​മം മൈ​താ​ന​ത്തു​നി​ന്നും ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്ത് സ​മാ​പി​ക്കും.
തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കും ആ​ല​പ്പു​ഴ ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കും പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ശ​ക്തി​കു​ള​ങ്ങ​ര - മേ​വ​റം ബൈ​പ്പാ​സ് റോ​ഡ് വ​ഴി പോ​കേ​ണ്ട​താ​ണ്.
തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ല്ലം ടൗ​ണ്‍ വ​ഴി ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം (ആ​ർ​ഒ ബി.) ​വ​ഴി കൊ​ച്ചു​പ്ലാ​മ്മൂ​ട് - ബീ​ച്ച് - പോ​ർ​ട്ട് റോ​ഡ് - വാ​ടി - തെ​ക്കേ​ക​ച്ചേ​രി - വെ​ള്ള​യി​ട്ട​ന്പ​ലം വ​ഴി​യും ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നും കൊ​ല്ലം ടൗ​ണ്‍ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ താ​ലൂ​ക്ക് - ലി​ങ്ക് റോ​ഡ് - ക്രൈം ​ബ്രാ​ഞ്ച് - ക​ട​പ്പാ​ക്ക​ട - ചെ​മ്മാ​മു​ക്ക് - ക​പ്പ​ല​ണ്ട ിമു​ക്ക് വ​ഴി പോ​കേ​ണ്ട താ​ണ്.
ഘേ​ഷ​യാ​ത്ര​യ്ക്കാ​യി പ്ര​വ​ർ​ത്ത​ക​രു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ തേ​വ​ള്ളി ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട ്, മു​ള​ങ്കാ​ട​കം ക്ഷേ​ത്ര​മൈ​താ​നം, മു​ള​ങ്കാ​ട​കം സ്കൂ​ൾ ഗ്രൗ​ണ്ട ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട താ​ണെ​ന്നും സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.