പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി സ്‌​കൂ​ള്‍ വ​രാ​ന്ത​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, August 20, 2019 12:50 AM IST
കൊ​ല്ലം: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി സ്‌​കൂ​ള്‍ വ​രാ​ന്ത​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​ഞ്ചാ​ലും​മൂ​ട് ഗ​വ. എ​ച്ച്എ​സ്എ​സി​ലെ ലി​ബി​ന്‍ സ​ന്തോ​ഷാ(17)​ണ് മ​രി​ച്ച​ത്. അ​ഷ്ട​മു​ടി മാ​താ ഭ​വ​നി​ല്‍ സ​ന്തോ​ഷി​ന്‍റെ മ​ക​നാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.20 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച​യൂ​ണി​നു​ശേ​ഷം വി​ശ്ര​മി​ക്ക​വേ ലി​ബി​ന്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ര്‍ ഉ​ട​ന്‍​ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് അ​ഞ്ചാ​ലും​മൂ​ട് എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു. മാ​താ​വ്: മ​ഞ്ജു. സ​ഹോ​ദ​രി: അ​ലീ​ന.