കൊ​ല്ലം സ​ഹോ​ദ​യ കി​ഡ്സ് ഫെ​സ്റ്റ് ന​ട​ത്തി
Sunday, August 18, 2019 1:42 AM IST
അ​ഞ്ച​ൽ: കൊ​ല്ലം സ​ഹോ​ദ​യു​ടെ കീ​ഴി​ലു​ള്ള സ്‌​കൂ​ളു​ക​ളു​ടെ ക്ല​സ്റ്റ​ർ ത​ല​ത്തി​ലു​ള്ള കി​ഡ്സ് ഫെ​സ്റ്റ് സെ​ന്‍റ് ജോ​ൺ​സ് സ്‌​കൂ​ളി​ൽ ന​ട​ന്നു.

22 ഇ​ന​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന​ഴ്സ​റി , പ്രൈ​മ​റി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഫെ​സ്റ്റ് സെ​ന്‍റ് ജോ​ൺ​സ് സ്‌​കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ബോ​വാ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സൂ​സ​ൻ കോ​ശി , കെ.​എം. മാ​ത്യു, ഷി​ബു സ​ക്ക​റി​യ, അ​ശ്വ​തി വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. അ​ഞ്ച​ൽ ആ​ന​ന്ദ​ഭ​വ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ, ചു​ണ്ട വു​ഡ്‌​ലാം പാ​ർ​ക്ക് സ്‌​കൂ​ൾ എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കൊ​ല്ലം സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ച​ൽ സു​രേ​ന്ദ്ര​ൻ, സാ​റ​മു​റൈ, രേ​ഖ ജ​യാ, മ​ഹേ​ഷ് കു​മാ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു .