ഗാന്ധിഭവന്‍റെ പതിനഞ്ചാം വാർഷികം ഇന്ന്
Saturday, August 17, 2019 11:16 PM IST
കൊ​ല്ലം: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ പ​തി​ന​ഞ്ചാം വാ​ര്‍​ഷി​കം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം വി​ജെ​ടി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍റെ പു​തി​യ 15 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന ഗാ​ന്ധി​ഭ​വ​ന്‍ റീ​ജി​യ​ണ​ല്‍ ഓ​ഫീ​സി​ന്‍റെ താ​ക്കോ​ല്‍​ദാ​ന​വും ന​ട​ക്കും.

നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി. ​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഗു​രു​ര​ത്‌​നം ജ്ഞാ​ന​ത​പ​സ്വി, ഹാ​ഫി​സ് പി.​എ​ച്ച്. അ​ബ്ദു​ള്‍​ഗ​ഫാ​ര്‍ മൗ​ല​വി, ഫാ. ​തോ​മ​സ് കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പു​തി​യ 15 പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഒ. ​രാ​ജ​ഗോ​പാ​ല്‍ എം​എ​ല്‍​എ., മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ.​എ. നാ​യ​ര്‍, മു​ര​ളി​യ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ. ​മു​ര​ളീ​ധ​ര​ന്‍, പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍, കെ. ​ജ​യ​കു​മാ​ര്‍, അം​ഗ​പ​രി​മി​ത​ര്‍​ക്കാ​യു​ള്ള സം​സ്ഥാ​ന ക​മ്മീ​ഷ​ണ​ര്‍ ഡോ. ​ജി. ഹ​രി​കു​മാ​ര്‍, നോ​ര്‍​ക്ക റൂ​ട്ട്‌​സ് റെ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​വ​ര​ദ​രാ​ജ​ന്‍, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലേ​ബ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ അം​ഗം ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍, വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഡോ. ​ഷാ​ഹി​ദാ ക​മാ​ല്‍, തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ഖി ര​വീ​ന്ദ്ര​ന്‍, എം. ​ന​ന്ദ​കു​മാ​ര്‍, സി.​എ​സ്. മോ​ഹ​ന​ന്‍, കെ. ​ധ​ര്‍​മ്മ​രാ​ജ​ന്‍, ഡോ. ​ന​ട​യ്ക്ക​ല്‍ ശ​ശി, കെ. ​യ​ശോ​ധ​ര​ന്‍, ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ബ​ഷീ​ര്‍​ബാ​ബു, എ​സ്. ഹ​രി​പ്ര​സാ​ദ് എ.​ജെ. സു​ക്കാ​ര്‍​ണോ, ബാ​ദു​ഷ, വ​ക്കം ഷാ​ജ​ഹാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ഗാ​ന്ധി​ഭ​വ​ന് തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് വി​ശ്വം​ഭ​ര​ന്‍ റോ​ഡി​ല്‍ കൈ​ര​ളി ഗാ​ര്‍​ഡ​ന്‍​സി​ല്‍ കെ​ട്ടി​ട​വും അ​ഞ്ച് സെ​ന്‍റ് വ​സ്തു​വും സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ​ത് എ​സ്.​ജി.​കെ. പി​ള്ള​യും ഭാ​ര്യ മീ​ന​യു​മാ​ണ്. ഇ​വി​ടെ​യാ​ണ് റീ​ജി​യ​ണ​ല്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക.