വാഹനാപകടത്തില്‍ പെട്ട് ചികിത്സയാലിയാരിരുന്ന പാരായണക്കാരന് മരിച്ചു
1507800
Thursday, January 23, 2025 10:31 PM IST
ചവറ: വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്നു പുരാണ പാരായണക്കാരന് മരിച്ചു. പന്മന ചോല പുതുമനകിഴക്കതില് മാധവന്‍കുട്ടി (70) ആണ് മരിച്ചത്.
ഒരു മാസത്തിന് മുമ്പ് പാരായണവും കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയില്‍ പുറമാവ് മുക്കിന് സമീപം കാറിടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജിൽ ചികിത്സ നടത്തി വരുന്നതിനിടയിലായിരുന്നു അന്ത്യം. ഭാര്യ: ശ്യാമളാ കുമാരി. മകന് : എം.എസ് .വൈഷ്ണവ്.