തുയ്യം തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
1507742
Thursday, January 23, 2025 6:03 AM IST
കൊല്ലം: തുയ്യം പള്ളിയിലെ സെന്റ് സെബസ്റ്റ്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ഇടവക വികാരി ഫാ. ലെജു ഐസക്ക് പ്രദക്ഷിണത്തിന് മുഖ്യകാർമികത്വം വഹിച്ചു.
ഫാ. .ടൈറ്റസ്ഫ്രാൻസീസ്, സഹവികാരി ഫാ. അനീഷ് ആൻസൽ വേളാങ്കണ്ണി മാതാതീർഥാലയം റെക്ടർ ഫാ. ലിൻസൺ കെ.ആറാടൻ എന്നിവരും ആനിമേറ്റർമാരും ഭാരവാഹികളും ഇടവകയിലെ വിവിധ യൂണിറ്റുകളിൽ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.