അമൃതപുരിയിൽ ഗീതാജയന്തി ആഘോഷം
1486791
Friday, December 13, 2024 6:29 AM IST
അമൃതപുരി (കൊല്ലം): മാതാ അമൃതാനന്ദമയി മഠത്തിൽ ഭഗവത് ഗീതാജയന്തി ആഘോഷിച്ചു. സ്വാമി തുരീയാമൃതാനന്ദപുരി തുടക്കം കുറിച്ചു. സമ്പൂർണ ഗീതാപാരായണത്തിന് സന്യാസിമാർ നേതൃത്വം നൽകി. ആശ്രമത്തിലെ കുട്ടികൾ ഗീതാ സത്സംഗം സംഘടിപ്പിച്ചു. സമൂഹ ചിത്രരചനാ മത്സരം നടത്തി.