കൊട്ടാരക്കര: കുളക്കട സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റേയും നവീകരിച്ച ഗോഡൗണിന്റേയും ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺ ലൈനിൽ നിർവഹിച്ചു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഗോഡൗൺ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ശിവശങ്കരപിള്ള അധ്യക്ഷത വഹിച്ചു.