ച​വ​റ സൗ​ത്ത്: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് പേ​രെ പോ​ലീ​സ് പി​ടി കൂ​ടി.​ച​വ​റ തെ​ക്കു​ഭാ​ഗം മാ​ലി​ഭാ​ഗം സ്വ​ദേ​ശി​ക​ളാ​യ ന​ട​യ്ക്കാ​വി​ല്‍ ബം​ഗ്ലാ​വി​ല്‍ സ​ത്യ പാ​ല​യ​ന്‍ (48), കി​ഴ​ക്ക​ട​ത്ത് അ​നൂ​പ് (31)എ​ന്നി​വ​രെ​യാ​ണ് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലി​സ് പി​ടി​കൂ​ടി​യ​ത്.