കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി
1453547
Sunday, September 15, 2024 5:54 AM IST
കൊട്ടിയം: പിണറായി സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് കൊല്ലൂർവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമായി പന്തം കൊളുത്തി പ്രകടനം നടത്തി.
കോർപ്പറേഷൻ കൗൺസിലർ ഹംസത്ത് ബീവി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം പ്രസിഡന്റ് ബൈജു ആലുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
ഷുഹാസ് പള്ളിമുക്ക്, പോളയിൽ രവി, അൻസർ കുറവന്റഴികം, ജഹാംഗീർ പള്ളിമുക്ക്, ഷാജി ഷാഹുൽ, ഹുസൈൻ ഇരവിപുരം, നാസർ ഭായ്, മനോജ് പണ്ടാലയ്ക്കൽ, ഷാഫി ചകിരികട, സക്കീർ ഹുസൈൻ, ഷഹീർ, ഗിരീഷ് കുന്നത്തുകാവ്, മാർക്കോസ് തെക്കുംഭാഗം, ജോഷി പീറ്റർ, രാജു, ഗണേശൻ മുണ്ടക്കൽ, ബീന സുഗതൻ, ഹക്കീമ,
മഞ്ജു, മുംതാസ്, ജയൻ തെക്കേവിള, പ്രതാപൻ, മണികണ്ഠൻ, നിസാർ കാവൽപ്പുര, ഷാജി വൈമുക്ക്, സുധി വാറുവിൽ, ശ്രീജിത്ത്, മോഹനൻ, ഉമേഷ് കുട്ടപള്ളി, പ്രഹ്ലാദൻ, ബഷീർ എന്നിവർ പ്രസംഗിച്ചു.