കൊടിക്കുന്നിലിന് പുത്തൂരിൽ സ്വീകരണം നൽകി
1435876
Sunday, July 14, 2024 3:32 AM IST
കൊട്ടാരക്കര : കൊടിക്കുന്നിൽ സുരേഷ് എംപി വോട്ടർമാരോട് നന്ദി പ്രകാശിപ്പിച്ച് നടത്തിയ മണ്ഡലം പര്യടനത്തിന്റെ ഭാഗമായി പുത്തൂരിൽ സ്വീകരണം നൽകി.
സ്വീകരണ യോഗത്തിന് ബിനു ചുണ്ടാലിൽ, പുത്തൂർ ജോൺസൺ, സ്പര്ജെന്, പഞ്ചായത്തംഗം പ്രസാദ്, സതീശൻ, സന്തോഷ് കുളങ്ങര, വസന്തകുമാർ കല്ലുംപുറം, ബോബൻ തുടങ്ങിയവർ നേതൃത്വം നൽകി .