കൊല്ലം : ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷനും . അലുമിൻ അസോസിയേഷൻ ഓഫ് ഫാത്തിമ കോളജ് ഓഫ് ഫാർമസിയും സംയുക്തമായി സംഘടിപ്പിച്ച വേൾഡ് ഫാർമസിസ്റ്റ് ഡേ 2023 സെലിബറേഷൻ കൊല്ലം കല്ലുംതാഴം ഫാത്തിമ കോളജ് ഓഫ് ഫാർമസിയിൽനടന്നു.
ഐ പി എ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. പി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
എം നൗഷാദ് എം എൽ എ ഉദ്ഘാടനം ചെയ്തു . ഒ ഡി ഇ പി സി ചെയർമാൻ അഡ്വ.കെ.പി .അനിൽകുമാർ വിശിഷ്ടാതിഥിയായി.എ.എസ് .വെങ്കിട്ടകൃഷ്ണൻ , ജോതികുമാർ , ആസാദ് റഹീം ,ശശി , നൗഷാദ് യൂനുസ് , റിയാസ് ,ഡോ.അനുരൂപ്ശങ്കൾ, സൂരജ് രവി , ഡോ: ഷാജഹാൻ , ജി .ബിജു,ഡോ: അബിരാമ ,ഹബീബ് കൊല്ലം ,വിനീത ജയകൃഷ്ണൻ ,ജിനി ജോൺ ,സുബിൻ ഫ്രാൻസിസ് , ലത്തീഫ് ,സി .കെ.സന്തോഷ് തോവള്ളി, ബിന്ദു ജയൻ ,നിവേദ് , ശ്രീകുമാർ , മോനിവീണ,സുശീലനായർ,വിഘ്നേഷ് കുമാർ , അനിൽ കുമാർ ബി,എലിസബത്ത് ,അനിത ആർ എന്നിവർ പങ്കെടുത്തു.