ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു
1301753
Sunday, June 11, 2023 3:18 AM IST
പരവൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ മേഖല കമ്മിറ്റി ലോക പരിസ്ഥിതി ദിനാഘോഷം നടത്തി. പരവൂർ കോട്ടപ്പുറം ജി.എൽ.പി സ്കൂളിൽ പ്രഥമാധ്യാപിക മാഗി സിറിളിന്റെ സാന്നിധ്യത്തിൽ മേഖല പ്രസിഡന്റ് അനിൽ മേളമാനൂർ വൃക്ഷതൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ട്രഷറർ അരുൺ പനക്കൽ, ജില്ല ക്ഷേമനിധി കോഡിനേറ്റർ ജിജോ പരവൂർ, മേഖല സെക്രട്ടറി ദേവലാൽ ഡീ മാക്സ്, മേഖല ട്രഷറർ അരുൺ ഗണപതി, പരവൂർ യൂണിറ്റ് പ്രസിഡന്റ് വിജയകുമാർ, പരവൂർ യൂണിറ്റ് സെക്രട്ടറി ഉദയൻ തപസ്യ, പാരിപ്പള്ളി യൂണിറ്റ് സെക്രട്ടറി വിജയകുമാർ, സിദ്ദിഖ്, ഷിബു , അധ്യാപകരായ അബിൽ ദാസ് , അർച്ചന , അമിത കുമാരി , രജിത, സിനി, ഷമീന , സിന്ധു എന്നിവരും പരിസ്ഥിതി ദിന പോസ്റ്ററുകളും പ്ളക്കാർഡുകളുമായി