മ​ത്സ്യ​ഫെ​ഡ് ‘മി​ക​വ്' : വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, June 11, 2023 3:17 AM IST
കൊല്ലം :മ​ത്സ്യ​ഫെ​ഡി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന​ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ അം​ഗ​ങ്ങ​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക്അ​വാ​ര്‍​ഡ് ന​ല്‍​കുന്നു.
2023 മാ​ര്‍​ച്ച് - ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന എ​സ് എ​സ് എ​ല്‍ സി, ​പ്ല​സ്ടു, വി ​എ​ച്ച് എ​സ് ഇ ​പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​വ​രി​ല്‍ നി​ന്നും, പ്ല​സ്ടു​വി​ന് ഫി​സി​ക്‌​സ്, സു​വോ​ള​ജി എ​ന്നി​വ​യ്ക്ക് മു​ഴു​വ​ന്‍ മാ​ര്‍​ക്ക് നേ​ടി​യ​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.

ര​ക്ഷ​ക​ര്‍​ത്താ​വി​ന്‍റെ അ​പേ​ക്ഷ, സം​ഘാം​ഗ​ത്വം തെ​ളി​യി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെ പാ​സ്ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ്, സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ശു​പാ​ര്‍​ശ​യോ​ടൊ​പ്പം ഓ​ഗ​സ്റ്റ് 15 ന​കം ജി​ല്ലാ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്ക​ണം.

വി​വ​ര​ങ്ങ​ള്‍ മ​ത്സ്യ​ഫെ​ഡി​ന്‍റെ ജി​ല്ലാ, ക്ല​സ്റ്റ​ര്‍ ഓ​ഫീ​യു​ക​ളി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 9526041182, 9526041229, പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍- ക്ല​സ്റ്റ​ര്‍ 1-9526042211, ക്ല​സ്റ്റ​ര്‍ 2 - 9526041293, ക്ല​സ്റ്റ​ര്‍ 3 - 9526041325, ക്ല​സ്റ്റ​ര്‍ 4 - 9526041072, ക്ല​സ്റ്റ​ര്‍ 5 - 9526041072, ക്ല​സ്റ്റ​ര്‍ 6 - 9526041324, ക്ല​സ്റ്റ​ര്‍ 7 - 9633945358.