ബോധവൽകരണ ക്ലാസ് ഇന്ന്
1297885
Sunday, May 28, 2023 2:56 AM IST
കൊല്ലം: കേരള മിശ്രവിവാഹ വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പത്തിന് കൊല്ലം ലേക്ക് ലാൻഡ് ഓഡിറ്റോറിയത്തിൽ ബോധവൽകരണ ക്ലാസ് നടക്കും.