റ​മ​ദാ​ൻ റി​ലീ​ഫ് ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​വും പ്രാ​ർ​ഥ​നാ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു
Friday, March 31, 2023 11:23 PM IST
കു​ള​ത്തൂ​പ്പു​ഴ: അ​ൽ ഇ​ഹ്സാ​ൻ പ്ര​വാ​സി ചാ​രി​റ്റി സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ​ദാ​ൻ റി​ലീ​ഫ് ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​വും പ്രാ​ർ​ഥ​നാ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. സ​മി​തി ചെ​യ​ർ​മാ​ൻ അ​സീം ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​മാ​ത്യു ഫി​ലി​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​മ​ദാ​ൻ സ​ന്ദേ​ശം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി.​സു​ഭി​ലാ​ഷ്കു​മാ​റും ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം കു​ള​ത്തൂ​പ്പു​ഴ മു​സ്ലീം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ഹാ​ജി​യും നി​ർ​വ​ഹി​ച്ചു.
പ്രാ​ർ​ഥ​നാ സം​ഗ​മ​ത്തി​ന് കു​ള​ത്തൂ​പ്പു​ഴ അ​ൽ​ഫാ​റൂ​ഖി​യ അ​റ​ബി കോ​ളേ​ജ് മു​ദ​രി​സ് ഉ​സ്താ​ദ് താ​ജു​ദീ​ൻ ബാ​ഖ​വി നേ​തൃ​ത്വം ന​ൽ​കി. ചാ​രി​റ്റി സ​മി​തി ജി​സി​സി ചെ​യ​ർ​മാ​ൻ നു​ജൂ​മു​ദീ​ൻ, ജ​മാ അ​ത്ത് അം​ഗ​ങ്ങ​ളാ​യ സൈ​ഫു​ദീ​ൻ ത​ല​ച്ചി​റ, മു​ഹ​മ്മ​ദ്, സു​ബൈ​ർ, ഷെ​രീ​ഫ് മ​ന്നാ​നി, പാ​ട്ട​പ്പ​ള​ളി ഷെ​രീ​ഫ്, സു​മീ​ർ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഷം​നാ​ദ്, ഷാ​ന​വാ​സ് കു​ള​ത്തൂ​പ്പു​ഴ, ഹു​സൈ​ൻ, താ​ജു​ദീ​ൻ, ന​വാ​സ്, നൈ​സാം, അ​സ്ഹ​ർ, അ​ൻ​ഷാ​ദ്,. സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ സ​ലീം മൗ​ല​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​നി​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.