രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Sunday, October 2, 2022 11:24 PM IST
കൊല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും രോഗിയുമായി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ആം​ബു​ല​ൻ​സ് ആയൂരിൽ അപകടത്തിൽപ്പെട്ടു. റോ​ഡു​വി​ള​യി​ൽ നി​ന്ന് ആ​യൂ​രിലേക്ക് വ​ന്ന ഇ​ന്നോ​വ​കാ​റു​മാ​യാ​ണ് ആംബുലൻസ് ക ൂ​ട്ടി​യി​ടി​ച്ച​ത്. ആം​ബു​ല​ൻ​സി​ൽ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് പോ​യ രോ​ഗി​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആംബുലൻസിലു ണ്ടായിരുന്ന രോ​ഗി​യെ അപകടത്തിൽപ്പെട്ട ഇന്നോവ കാറിൽ തന്നെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ആം​ബു​ല​ൻ​സ് നി​ശേ​ഷം ത​ക​ർ​ന്നു. ച​ട​യ​മ​ംഗ​ലം പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.