മു​തി​ര്‍​ന്ന വോ​ട്ട​ര്‍​ക്ക് ആ​ദ​രം
Saturday, October 1, 2022 11:15 PM IST
കൊല്ലം: അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന വോ​ട്ട​റെ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ ആ​ദ​രി​ച്ചു. പ​ട്ട​ത്താ​നം ന​ഗ​റി​ല്‍ ബി​ന്ദു നി​വാ​സി​ലെ 91 വ​യ​സു​കാ​രി രാ​ജ​മ്മ​യെ​യാ​ണ് ആ​ദ​രി​ച്ച​ത്.