പ്ര​ഫ. ശി​വ​പ്ര​സാ​ദ് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് ദാ​ന​വും ഇ​ന്ന്
Thursday, August 11, 2022 11:38 PM IST
കൊ​ല്ലം: പ്ര​ഫ.​എ​സ്.​ശി​വ​പ്ര​സാ​ദ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്ര​ഫ. ശി​വ​പ്ര​സാ​ദ് അ​നു​സ്മ​ര​ണം, അ​വാ​ർ​ഡ് ദാ​നം, അ​നു​മോ​ദ​നം എ​ന്നി​വ ഇ​ന്ന് കൊ​ല്ലം വ​ട​ക്കേ​വി​ള ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളി​ലെ കു​മാ​ര​നാ​ശാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ അ​വാ​ർ​ഡ് ദാ​ന​വും അ​നു​മോ​ദ​ന​വും ഡോ.​ബി.​അ​ശോ​ക് നി​ർ​വ​ഹി​ക്കും.ശ്രീ​നാ​രാ​യ​ണ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എം.​എ​ൽ.​അ​നി​ധ​ര​ൻ, പ്ര​ഫ. ശി​വ​പ്ര​സാ​ദ് അ​നു​സ്മ​ര​ണം ന​ട​ത്തും.

പ്ര​ഫ.​കെ.​ശ​ശി​കു​മാ​ർ, ഡോ.​എ​ൽ. വി​ന​യ​കു​മാ​ർ, ഡോ.​സി. അ​നി​താ​ശ​ങ്ക​ർ, വി. ​ഹേ​മ​ല​ത, പ്ര​ഫ.​ജി.​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ കെ​മി​സ്ട്രി അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഡോ.​സ​ണ്ണി കു​ര്യാ​ക്കോ​സ്, ധ​നു​വ​ച്ച​പു​രം എ​ൻ​എ​സ്എ​സ് സു​വോ​ള​ജി അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഡോ. ​വ​ട്ട​വി​ള വി​ജ​യ​കു​മാ​ർ, എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ളേ​ജി​ലെ ഫി​സി​ക്സ് അ​ധ്യാ​പി​ക ഡോ.​എം.​എ​സ്. ക​ല എ​ന്നി​വ​രാ​ണ് ഫൗ​ണ്ടേ​ഷ​ന്‍റെ ബെ​സ്റ്റ് കോ​ള​ജ് ടീ​ച്ച​ർ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്.