ലോ​ണ്‍, ലൈ​സ​ന്‍​സ് മേ​ള
Thursday, August 11, 2022 11:38 PM IST
കൊ​ട്ടാ​ര​ക്ക​ര: ഒ​രു വ​ര്‍​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ‍​ള്‍ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​വ​ത്തൂ‍​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും വ്യ​വ​സാ​യ വ​കു​പ്പും ചേ​ര്‍​ന്ന് വാ​യ്പാ / ലൈ​സ​ന്‍​സ് മേ​ള ന​ട​ത്തു​ന്നു. ഇന്ന് ​രാ​വി​ലെ പത്തിന് പ​ഞ്ചാ​യ​ത്ത് ഹാ​ളി‍​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സ​ത്യ​ഭാ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും . ര​ജി​സ്‌​ട്രേ​ഷ​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി' ബ​ന്ധ​പെ​ടു​ക - 9895839784