എ​ല്‍​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ര്‍​ണ 10ന്
Tuesday, August 9, 2022 10:53 PM IST
കൊ​ല്ലം: നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ള്‍​ക്ക് മേ​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജി​എ​സ്‌​ടി ചു​മ​ത്തി വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​ന്ന ന​യ​ങ്ങ​ള്‍​ക്കെ​തി​രേ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ​യും കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹാ​യ​ക​മാ​യ കി​ഫ്‌‌​ബി​യെ ത​ക​ര്‍​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ​യും എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ പത്തിന് ​പ്ര​തി​ഷേ​ധ ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 10ന് ​കൊ​ല്ലം ഹെ​ഡ്പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ക്കു​ന്ന ധ​ര്‍​ണ​യി​ല്‍ എ​ല്‍​ഡി​എ​ഫ് ജി​ല്ലാ​നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കം. എ​ല്ലാ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. എ​ന്‍ അ​നി​രു​ദ്ധ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു.