ആ​ർഎ​സ്​പി ജി​ല്ലാ സ​മ്മേ​ള​നം പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, August 8, 2022 11:02 PM IST
കൊ​ല്ലം: സെ​പ്റ്റം​ബ​ർ 16 മു​ത​ൽ 18 വ​രെ പു​ന​ലൂ​രി​ൽ ന​ട​ക്കു​ന്ന ആ​ർ​എ​സ്പികൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​ന പോ​സ്റ്റ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. വേ​ണു​ഗോ​പാ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്, ഷി​ബു ബേ​ബി​ജോ​ണ്‍, ഇ​ട​വ​ന​ശേ​രി സു​രേ​ന്ദ്ര​ൻ, ടി.​സി. വി​ജ​യ​ൻ, കെ. ​സി​സി​ലി, ര​ത്ന​കു​മാ​ർ, പി. ​പ്ര​കാ​ശ്ബാ​ബു, ജി. ​വേ​ണു​ഗോ​പാ​ൽ, കു​രീ​പ്പു​ഴ മോ​ഹ​ന​ൻ, ടി.​കെ. സു​ൽ​ഫി, സ​ജി ഡി.​ആ​ന​ന്ദ്, കെ.​മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മേഖലാ സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി

പ​ര​വൂ​ർ : ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ന്‍റ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ​ര​വൂ​ർ മേ​ഖല ​പൊ​തു​സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മി​ഥി​ലാജി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​അ​ബ്ദു​ൾ റ​സാ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ദി​ൽ​ഷാ​ദ്, എ​സ് രാ​മാ​നു​ജം , സു​ബാ​ഷ് പാ​സ്ക്ക​ൽ, നാ​ഗ​രാ​ജ​ൻ, ശാ​ന്താ ക​ണ്ണ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.