കെ. കരുണാകരന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Wednesday, July 6, 2022 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ ​ക​രു​ണാ​ക​ര​ന്‍റെ 104 -ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ ​ക​രു​ണാ​ക​ര​ൻ ന​മ്മെ വി​ട്ടു​പി​രി​ഞ്ഞെ​ങ്കി​ലും ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രു​പാ​ട് ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ച ഇ​ന്നും ജ്വ​ലി​ക്കു​ന്ന ന​ക്ഷ​ത്രം ആ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ​യും സി​പി​എ​മ്മി​ന്‍റേ​യും അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​ത് കെ ​ക​രു​ണാ​ക​ര​നെ പോ​ലെ​യു​ള്ള നേ​താ​ക്ക​ളു​ടെ അ​ഭാ​വം മൂ​ലം ആ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ജി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​ഹ​രി​കു​മാ​ർ, ക​ണ്ണാ​ട്ട് ര​വി, അ​ജു ജോ​ർ​ജ്, ദി​നേ​ശ് മം​ഗ​ല​ശേ​രി, മു​ട്ട​മ്പ​ലം ര​ഘു, വേ​ണു അ​വ​ണൂ​ർ, സു​നി​ൽ പ​ള്ളി​ക്ക​ൽ, എം​സി ജോ​ൺ​സ​ൺ, അ​രു​ൺ, മൂ​ഴി​ക്കോ​ട് സു​കു​മാ​ര​ൻ, ജോ​ൺ മ​ത്താ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ചാ​ത്ത​ന്നൂ​ർ: ലീ​ഡ​ർ കെ ​ക​രു​ണാ​ക​ര​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ പാ​രി​പ്പ​ള്ളി​യി​ലെ മു​തി​ർ​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ജെ. ​ശ​ശി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
ഐ​എ​ൻ​റ്റി​യു​സി ക​ല്ലു​വാ​തു​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ലീ​ഡ​ർ ജ​ന്മ​ദി​നം ജി​ല്ലാ സെ​ക്ര​ട്ട​റി പാ​രി​പ്പ​ള്ളി വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​ഡി ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഹാ​ഷിം പ​ര​വൂ​ർ, അ​ജി​ത്ത്, സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.