വ​നി​താ സ​ഹ​ക​ര​ണ സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, July 5, 2022 11:17 PM IST
കു​ണ്ട​റ: വ​നി​താ സ​ഹ​ക​ര​ണ സം​ഘം 1443 -ാം ന​ന്പ​ർ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ശു​പ​ത്രി മു​ക്കി​ലെ ആ​ശ ബേ​ക്ക​റി ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘം പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​കു​മാ​രി യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജി.​ഷീ​ലാ, മ​ഹേ​ശ്വ​ര​ൻ​പി​ള്ള, ബാ​ല​കൃ​ഷ്ണ​ൻ, ഫെ​ബി സ്റ്റാ​ലി​ൻ, വി​നോ​ദ് മു​ള​വ​ന, വി​നോ​ദ് കു​മാ​ർ ഓ​മ​ന​ക്കു​ട്ട​ൻ, ഷാ​ർ​ല​റ്റ്, ചെ​റു​പു​ഷ്പം, ഷൈ​നി ഷൈ​ജു, ഷൈ​നി തോ​മ​സ്, അ​നു​ജ ലാ​ൽ​ജി, ജോ​യ​മ്മ മാ​മ​ച്ച​ൻ, മ​റി​യാ​മ്മ ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി;
വി​ത്ത് പു​ര ആ​രം​ഭി​ച്ചു

ചാ​ത്ത​ന്നൂ​ർ: ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ് സ്പോ​ർ​ട്സ് ക്ല​ബ്‌ ആ​ന്‍റ് ലൈ​ബ്ര​റി ആ​രം​ഭി​ച്ച വി​ത്ത്പു​ര​യു​ടെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് മെ​മ്പ​ർ മേ​ഴ്‌​സി നി​ർ​വ​ഹി​ച്ചു.
എ​ല്ലാ മാ​സ​വും വ​നി​ത​ക​ൾ​ക്ക് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​തോ​ട്ടം നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​ത്. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ഗി​രീ​ഷ്കു​മാ​ർ ന​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ര​ഞ്ജി​ത്, ര​മ്യ, ശ​ര​ത്ച​ന്ദ്ര​കു​റു​പ്പ്, അ​ന​ന്തു ര​ഘു​നാ​ഥ്, അ​നി​ൽ​കു​മാ​ർ പി​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.