വി.​സാം​ബ​ശി​വ​ന്‍റെ ജ​ന്മ​ദി​നം ആ​ച​രി​ച്ചു
Tuesday, July 5, 2022 11:12 PM IST
ച​വ​റ: ച​വ​റ സൗ​ത്ത് കേ​ളി കൃ​ഷ്ണ​ൻ​കു​ട്ടി​പ്പി​ള്ള ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഥി​ക സാ​മ്രാ​ട്ട് വി. ​സാം​ബ​ശി​വ​ന്‍റെ ജ​ന്മ​ദി​നം ആ​ച​രി​ച്ചു. ക​ഥാ​പ്ര​സം​ഗ​ത്തിന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം എ​ന്ന നി​ല​യി​ൽ കാ​ഥി​ക​ൻ കു​ണ്ട​റ സോ​മ​നെ ആ​ദ​രി​ച്ചു​കൊ​ണ്ടാ​ണ് ജ​ന്മ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.
സാം​ബ​ശി​വ​ൻ സ്മാ​ര​ക​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല പ​ന്മ​ന കാ​മ്പ​സി​ലെ പ്രഫ. ​എ ഷീ​ലാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​എം. രാ​ജ​മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്് പി ​ബി ശി​വ​ൻ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ.​ഷാ​ജി എ​സ്. പ​ള്ളി​പ്പാ​ട​ൻ, പി. ​ബി. മം​ഗ​ളാ​ന്ദ​ൻ, കാ​ഥി​ക​ൻ തെ​ക്കും​ഭാ​ഗം വി​ശ്വം​ഭ​ര​ൻ, ടി. ​എ​ൻ. നീ​ലാം​ബ​ര​ൻ, ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ, ഷാ​ജി ശ​ർ​മ,ആ​ർ സ​ന്തോ​ഷ്, ജി ​ഷ​ൺ​മു​ഖ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.