സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 4, 2022 11:18 PM IST
തേ​വ​ല​ക്ക​ര: കോ​യി​വി​ള തെ​ങ്ങു​വി​ള ആ​ന്‍റ​ണി എ​ലി​സ​ബ​ത്ത് മെ​മോ​റി​യ​ൽ ട്ര​സ്റ്റ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ച​വ​റ എം​എ​ൽ​എ ഡോ. ​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള നി​ർ​വ​ഹി​ച്ചു.
കോ​യി​വി​ള ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ളി എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ കാ​ര്യ​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് വി​മ​ൽ​രാ​ജ്, വാ​ർ​ഡ് മെ​ന്പ​ർ സ്നേ​ഹ മേ​രി, നെ​ൽ​സ​ൺ ആ​ന്‍റ​ണി, ജേ​ക്ക​ബ് മൈ​ക്കി​ൾ, ഡോ. ​ടീ​ന തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി റാ​ലി​യും പ്ര​തി​രോ​ധ
സ​ദ​സും സം​ഘ​ടി​പ്പി​ച്ചു

ച​വ​റ: അ​ഭി​മ​ന്യൂ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ർ​ഗീ​യ​ത​യ്ക്കും വ​ല​തു​പ​ക്ഷ നു​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി റാ​ലി​യും പ്ര​തി​രോ​ധ സ​ദ​സും സം​ഘ​ടി​പ്പി​ച്ചു.
എ​സ്എ​ഫ്ഐ ച​വ​റ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്മ​ന പു​ത്ത​ൻ​ച​ന്ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം ​ഹ​രി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് മ​നു മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി എം ​ലി​ദി​ൻ, സി​പി എം ​ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ ര​വീ​ന്ദ്ര​ൻ, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി സി ​ര​തീ​ഷ്, ശ​ര​ത്ത്, അ​ൽ​ത്താ​ഫ്, ആ​ഷി​ക്, ശ്രീ​രാ​ജ്, ഷി​ജു എ​ന്നി​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ക​ട​ന​വും ന​ട​ന്നു.