ആ​ര്‍എ​സ്പി ​ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ത്തി
Thursday, June 30, 2022 10:50 PM IST
ച​വ​റ: ആ​ര്‍എ​സ്പി ​പു​ത്ത​ന്‍​തു​റ ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ത്തി. ആ​ര്‍ എ​സ് പി ​ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഓ​മ​ന​ക്കു​ട്ട​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ഭാ​ഷ്കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​യ ഷി​നു, ഷാ​ന്‍, സാ​ബു, തു​ട​ങ്ങ​യി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന പ്ര​ക​ട​നത്തിന് ആ​ല്‍​ബ​ര്‍​ട്ട്, പ​ത്മ​സു​ധ​ന്‍, ഷൈ​ന്‍, സ​രോ​ജം, ആ​ന​ന്ദ്, ലീ​ല തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പു​ത്ത​ന്‍​തു​റ ഗ​വ.​ആ​യ​ര​സേ​വ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് കെ​ട്ടി​ട നി​ര്‍​മാ​ണ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് കെ​ട്ടി​ട നി​ര്‍​മാ​ണം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു. ഈ ​സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ ത​ന്നെ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​ട​ത്തു​ന്നു. അ​ധി​കാ​രി​ക​ള്‍ ഈ ​ത​ട​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി സ്കു​ളി​ന് ആ​വ​ശ്യ​മാ​യ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി ബി.​സു​നി​ല്‍​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.