താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോഗം
Thursday, June 30, 2022 10:50 PM IST
കൊ​ട്ടാ​ര​ക്ക​ര: ജൂ​ലൈ മാ​സ​ത്തി​ലെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം നാളെ രാ​വി​ലെ 10.30 നു ​കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കുമെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ശു​ഭ​ൻ അ​റി​യി​ച്ചു

കെ​പിപി​എ ജി​ല്ലാ സ​മ്മേ​ള​നം

​ചാ​ത്ത​ന്നൂ​ർ: കേ​ര​ള പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പിപി​എ) ജി​ല്ലാ സ​മ്മേ​ള​നം നാളെ ​കു​ണ്ട​റ​യി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ കെ.​രാ​ജു ന​ഗ​റി​ലാ​ണ് സ​മ്മേ​ള​നം. രാ​വി​ലെ 10 ന് ​മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി. ​ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വഹിക്കും.
സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​കെ. ജോ​സും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ഡി. സു​രേ​ഷും അ​വ​ത​രി​പ്പി​ക്കും. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. പി.​സി.​വി​ഷ്ണു​നാ​ഥ് എംഎ​ൽഎ, ​കു​ണ്ട​റ എ​സ്എ​ച്ച്ഒ ​മ​ഞ്ചുലാ​ൽ.എ​സ്, ഇ​ള​മ്പ​ള്ളൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ജി ക​ല്ലു​വി​ള, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​ഉ​ദ​യ​കു​മാ​ർ , റൂ​റ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജു ആ​ർ.​എ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.