മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
Friday, May 27, 2022 10:54 PM IST
കൊല്ലം: മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നും ചി​കി​ത്സി​ക്കാ​നും ഹോ​മി​യോ​പ്പ​തി വ​കു​പ്പ് പൂ​ര്‍​ണ സ​ജ്ജം. ജി​ല്ലാ​ത​ല സാം​ക്ര​മി​ക പ്ര​തി​രോ​ധ സെ​ല്ല് യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി വി​ല​യി​രു​ത്തി. കൊ​തു​ക​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​ന് പ്രാ​മു​ഖ്യം ന​ല്‍​ക​ണം. പ​ര​സ്പ​ര-​വ്യ​ക്തി ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണം.
കു​ടി​ക്കാ​ന്‍ ശു​ദ്ധ​മാ​യ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ചി​കി​ത്സ ഒ​ഴി​വാ​ക്ക​ണം. തൊ​ട്ട​ടു​ത്ത ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ന്‍റെ സേ​വ​നം തേ​ട​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി. ഡി​സ്‌​പെ​ന്‍​സ​റി​ക​ള്‍ വ​ഴി പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തു​മെ​ന്നും ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.