പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വു​മാ​യി കെ​സി​വൈ​എം കൊ​ല്ലം രൂ​പ​ത
Tuesday, May 24, 2022 11:05 PM IST
കൊ​ല്ലം: നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യു​മാ​യി കെ​സി​വൈ​എം കൊ​ല്ലം രൂ​പ​ത. അ​ക്ഷ​ര വെ​ളി​ച്ചം എ​ന്ന പേ​രി​ലു​ള്ള ഈ ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നൊ​പ്പം അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളും യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ക്കു​ന്നു.​ രൂ​പ​താ പ്ര​സി​ഡന്‍റ് കി​ര​ൺ ക്രി​സ്റ്റ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ രൂ​പ​താ​ത​ല ഉ​ത്ഘാ​ട​നം ബിഷപ് ഡോ. ​പോ​ൾ ആന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ച്ചു.
അ​ക്ഷ​ര​വെ​ളി​ച്ചം എ​ന്ന ഈ ​പ​രി​പാ​ടി​യി​ലൂ​ടെ ഭാ​വി​ത​ല​മു​റ​യ്ക്ക് വെ​ളി​ച്ചം ന​ൽ​കു​ന്ന ന​ല്ല വി​ള​ക്കു​ക​ളാ​കാ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​യ​ട്ടെ എ​ന്ന് ബിഷപ് പറഞ്ഞു. കെ​സി​വൈ​എം കൊ​ല്ലം രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ന്നി മാ​നു​വ​ൽ, രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ധി​ൻ എ​ഡ്വേ​ർ​ഡ്, രൂ​പ​താ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ മാ​നു​വ​ൽ, മ​രി​യ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​മ​ൽ, ബ്രൂ​ട്ട​സ്, സെ​ന​റ്റ് മെ​മ്പ​ർ പ്ര​ബു​ൽ, ട്ര​ഷ​റ​ർ അ​ല​ക്സ്‌ ആ​ന്‍റ​ണി, ലേ ​അ​നി​മേ​റ്റ​ർ നീ​തു എം ​മാ​ത്യൂ​സ്, കൊ​ട്ടി​യം ഫെ​റോ​ന പ്ര​സി​ഡന്‍റ് അ​ജി​ൻ , കൊ​ട്ടി​യം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ഷ്ലി​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.