വാ​ഹ​ന​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Monday, May 23, 2022 1:49 AM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​വി - സ​ജി മോ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​പ്പു (23) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 15ന് ​നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ജം​ഗ്ഷ​നു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മ​റി​ക​ട​ക്കു​വാ​ൻ നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു വാ​നി​ടി​ച്ച് ആ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​പ്പു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​രി: അ​പ​ർ​ണ. ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു.