ചാത്തന്നൂരിൽ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണു
Thursday, May 19, 2022 11:27 PM IST
ചാ​ത്ത​ന്നൂ​ർ : ക​ന​ത്ത മ​ഴ​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട് ത​ക​ർ​ന്നു.​കാ​രം​കോ​ട് പ്ലാ​വ​റ​കു​ന്ന് വി​ഷ്ണു വി​ലാ​സ​ത്തി​ൽ ഗീ​ത​യു​ടെ വീ​ടി​ന് മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​രം പി​ഴു​തു വീ​ണ​ത്. വീ​ടി​ന്റെ ഭി​ത്തി പൊ​ട്ടി​യി​ട്ടു​ണ്ട്. വീ​ട്ടി​ൽ ആ ​സ​മ​യ​ത്തു ആ​രു​മി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മെ​മ്പ​ർ രാ​ജി​വെ​ച്ചു

കു​ണ്ട​റ: ഇ​ള​മ്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ലും​മൂ​ട് വാ​ർ​ഡ് മെ​മ്പ​ർ എ​സ് ശ്രീ​ധ​ര​നെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മെ​മ്പ​ർ രാ​ജി​വെ​ച്ചു. ബി​ജെ​പി പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ് ശ്രീ​ധ​ര​ൻ. 2021 ഒ​ക്ടോ​ബ​ർ 30 മു​ത​ലു ള്ള ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന തി​നാ​ണ് അ​യോ​ഗ്യ​നാ ക്കി​യ​ത് . എ​ൽ ഡി ​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ബി​ജെ​പി കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സ് തുട​ർ​ന്ന് വ​രു​ന്ന​തി​നി​ടെ​യാ​ണ് രാ​ജി​വ​ച്ച​ത്.