ലൂ​ർ​ദ്സ് മാ​താ സെ​ൻ​ട്ര​ൽ സ്കൂ​ൾ പു​തി​യ കെ​ട്ടി​ട​ ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, May 15, 2022 12:58 AM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ്സ് മാ​താ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാളെ ന​ട​ക്കും.

വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ ​ചി​ഞ്ചു റാ​ണി നി​ർ​വ​ഹി​ക്കും. കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശി​ർ​വാ​ദ​​വും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ബി​ഷ​പ് പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി നി​ർ​വ​ഹി​ക്കും. മ​ദ​ർ ജ​ന​റ​ൽ റെ​ക്സി​യ മേ​രി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ ഡോ. ​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള, സി ​ആ​ർ മ​ഹേ​ഷ്, മു​ൻ​മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ, ഇ​ട​വ​ക വി​കാ​രി ഫാ​. മി​ൽ​ട്ട​ൺ ജോ​ർ​ജ്, സി​സ്റ്റ​ർ അ​ഡോ​ൾ​ഫ് മേ​രി, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി​പി സു​ധീ​ഷ്കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം ​ഷെ​മി, വാ​ർ​ഡ് മെ​മ്പ​ർ ലി​ൻ​സി ലി​യോ​ൺ, പ്രി​ൻ​സി​പ്പ​ൽ ഹേ​മ മേ​രി, ജ​യ്സ​ൺ തോ​മ​സ്, മാ​ത്യു ടെ​റി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. പ​ത്താം ക്ലാ​സി​ൽ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും.