കൈ​പ്പു​ഴ പാ​ട​ശേ​ഖ​രം​; കൊ​യ്ത്തുത്സ​വം ആ​ർ​ച്ച് ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, May 15, 2022 12:58 AM IST
തേ​വ​ല​ക്ക​ര: പ​ടി​ഞ്ഞാ​റ്റ​ക്കര ​കൈ​പ്പു​ഴ പാ​ട​ശേ​ഖ​ര​ത്തി​ൽ ത​രി​ശാ​യി കി​ട​ന്ന 350 ഏ​ക്ക​ർ സ്ഥ​ല​ത്തു നെ​ൽകൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി. വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ത്തോ​ട്ടം നി​ർ​വ​ഹി​ച്ചു.
വി​കാ​രി ജ​ന​റ​ൽ ജോ​സ​ഫ് വ​നി​യ പു​ഴ​ക്ക​ൽ, ഫാ​.സെ​ജി പു​തു​വീ​ട്ടി​ൽ​ക​ളം, ത​ങ്ക​ച്ച​ൻ പൊ​ന്നു​മാ​ക്ക​ൾ, ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, മാ​ത്തു​ക്കു​ട്ടി നാ​ര​ക​ത്ത​റ, ടോ​മി​ച്ച​ൻ മേ​പ്പു​റം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.