ചി​കി​ത്സാ ധ​ന​സ​ഹാ​യം ന​ൽ​കി
Sunday, May 15, 2022 12:58 AM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ദ​യാ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റിന്‍റെ ചി​കി​ത്സ ധ​ന​സ​ഹാ​യം ക​റു​ക​യി​ൽ കു​മാ​രി​ക്ക് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ൻ ക​ല്ല​ട, സെ​ക്ര​ട്ട​റി വി​നോ​ദ് വി​ല്ലി​യ​ത്ത്, ഖ​ജാ​ൻ​ജി ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള കൂ​മ്പേ​ലി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി.