മ​ര​ങ്ങ​ള്‍ ലേ​ല​ത്തി​ന്
Friday, January 28, 2022 10:51 PM IST
കൊല്ലം: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കേ​ര​ള റോ​ഡ് ബോ​ര്‍​ഡ് പി​എം യു ​കൊ​ല്ലം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ഓ​ഫീ​സിന്‍റെ പ​രി​ധി​യി​ലു​ള്ള ആ​യു​ര്‍-​അ​ഞ്ച​ല്‍-​പു​ന​ലൂ​ര്‍ സ്റ്റേ​റ്റ് ഹൈ​വേ​യു​ടെ അ​രി​കി​ല്‍ നി​ല്‍​ക്കു​ന്ന 149 മ​ര​ങ്ങ​ള്‍ ഫെ​ബ്രു​വ​രി നാ​ലി​ന് രാ​വി​ലെ 11.30 ന് ​കു​രി​ശുമു​ക്ക് സൈ​റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ലേ​ലം ചെ​യ്യും.